പ്രധാന മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം വീടുകളിൽ ദീപം തെളിക്കുന്നതിനെ എല്ലാവരും പിന്തുണക്കണമെന്നും , കോവിഡ് ഭീഷണിയുടെ ഇരുട്ട് മാറ്റാൻ നാളെ രാത്രി 9 മണി മുതൽ 9 മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളിൽ ദീപം തെളിയിക്കണമെന്നും , മമ്മൂട്ടി ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു.
Discussion about this post