ലോക്ക്ഡൗൺ കാലത്തു അടിയന്തര യാത്രക്കുള്ള സത്യവാങ്മൂലം ഇനി ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. എങ്കിലും അപേക്ഷ എഴുതി സമർപ്പിക്കുന്നത് തുടരുന്നതുമാണ് . അവശ്യസർവ്വീസിൽ പ്പെട്ടവർക്കുള്ള വാഹനപാസും ഓൺലൈനിൽ ലഭിക്കും. ഒരാൾക്ക് ആഴ്ചയിൽ പരമാവധി 3 പ്രാവശ്യം മാത്രമേ സത്യവാങ്മൂലം നൽകി യാത്ര നടത്താനാവൂ .അവശ്യ സർവ്വീസ് പാസിന് തെറ്റായ വിവരങ്ങൾ നൽകി അപേക്ഷിച്ചാൽ നടപടിയുണ്ടാകുന്നതാണ്. ID: pass.bsafe.kerala.gov.in
Discussion about this post