അതിവേഗത്തിൽ കൊറോണ രോഗനിർണ്ണയം സാധ്യമാക്കുന്ന റാപ്പിഡ് ടെസ്റ്റിന് കേരളത്തിന് അനുമതി ലഭിച്ചു . രോഗ ബാധിതന്റെ രക്തത്തിൽ കൊറോണ വൈറസിനെ നേരിടാൻ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാണ് ഫലനിർണ്ണയം. ഈ ടെസ്റ്റിന് 1000 രൂപയിൽ താഴെമാത്രമാണ് ചെലവ് വരിക ..
Discussion about this post