കേരളത്തിലും കോവിഡ് മരണം – എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരണാണ് മരിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരാൾ കോവിഡ് ബാധിച്ചു മരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദ്രോഗവും, ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.
Discussion about this post