Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കാണാൻ ഇത്തിരി കുഞ്ഞൻ, ആരോഗ്യത്തിൽ കേമൻ-ഫാൽസ പഴത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കാണാൻ ഇത്തിരി കുഞ്ഞൻ, ആരോഗ്യത്തിൽ കേമൻ-ഫാൽസ പഴത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

SM TV News Desk by SM TV News Desk
Dec 7, 2022, 05:03 pm IST
in health
കാണാൻ ഇത്തിരി കുഞ്ഞൻ, ആരോഗ്യത്തിൽ കേമൻ-ഫാൽസ പഴത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
Share on FacebookWhatsAppTelegramTweet

 

മധുരവും പുളിയും സമ്മിശ്രമായ കലർന്ന ഫാൽസ പഴത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ജന്മം കൊണ്ട് വിദേശി ആണെങ്കിലും മലയാളികളുടെ മാർക്കറ്റിൽ ഇന്ന് സ്ഥിരം സാന്നിധ്യമാണ് ഈ പഴവർഗം. ഇന്ത്യൻ ഷെർബറ്റ്‌ ബെറി എന്നറിയപ്പെടുന്ന ഈ വിദേശ പഴം ജ്യൂസ് ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമെറ്ററി, ആൻറി മൈക്രോബിയൽ ഗുണങ്ങളുള്ള ഈ പഴവർഗ്ഗം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ആന്തോസയാനിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ആണ് ഇതിൽ നിറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പം മൃദുലമായി ഇരിക്കുവാനും, നല്ല മാർദ്ദവം ലഭിക്കുവാനും ഉപയോഗപ്രദമാണ് ഇത്. ഇത് ചർമ്മത്തിലെ ചൊറിച്ചിൽ, വീക്കം, എക്സിമ പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നു. വിറ്റാമിൻ സിയുടെ കലവറ ആയതിനാൽ ചർമ്മ ഭംഗി മാത്രമല്ല രോഗപ്രതിരോധ കവചം ഒരുക്കുവാനും ഈ പഴവർഗ്ഗം ഉപയോഗപ്പെടുത്താം.

ധാതുക്കളിൽ ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഓസ്റ്റിപെറോയോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ രോഗാവസ്ഥകളെ ഇല്ലാതാക്കുവാൻ അത്യുത്തമമാണ് സന്ധി സംബന്ധമായ തകരാറുകളെ പ്രതിരോധിക്കാൻ വരെ ഈ പഴം ഉപയോഗിക്കുന്നതിനാൽ കഴിയുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ഈ പഴം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയരോഗങ്ങൾ തടയുകയും ചെയ്യുന്നു. രക്ത ധമനികളിൽ കൊളസ്ട്രോൾ അടിയുന്ന രോഗാവസ്ഥയെ പ്രതിരോധിക്കാൻ ഇത് കഴിക്കുന്നത് നല്ലതാണ്. വിളർച്ച,ക്ഷീണം, മാനസിക സമ്മർദ്ദം തുടങ്ങിയ ലഘൂകരിക്കുവാൻ ഈ പഴം കഴിക്കാം.

രക്തചംക്രമണം മെച്ചപ്പെടുത്തുവാനും, സുഗമമായ ഒഴുക്ക് ഉറപ്പാക്കുവാനും, ടാനിൻ പോലുള്ള ആന്റി ഓക്സിഡന്റുകൾ രക്തത്തിൽ അടിഞ്ഞുകൂടുന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യാൻ ഈ പഴത്തിന്റെ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിൻ എ ധാരാളമുള്ള ഇത് കണ്ണുകളുടെ ആരോഗ്യം മികച്ചതാകുന്നു. ഒപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക വഴി നാഡീ സംബന്ധമായ തകരാറുകൾ ഇല്ലാതാക്കുന്നു. ഒപ്പം ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഗോപരമായ സാഹചര്യങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Share1SendShareTweet

Related Posts

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം
health

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
health

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies