അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി പെണ്‍കുട്ടി. മലപ്പുറം തിരൂര്‍ സ്വദേശിനി നജ്ല സി.എം.സിയാണ് ലോകകപ്പിനുള്ള വനിതാ സംഘത്തില്‍ ഇടം നേടിയത്. സ്റ്റാന്‍ഡ്ബൈ കളിക്കാരുടെ പട്ടികയിലാണ് ഓള് റൗണ്ടര്‍ നജ്ലയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്ക്വാഡ്:ഷഫാലി വര്‍മ (ക്യാപ്റ്റന്‍), ശ്വേത സെഹ്രാവത് (വൈസ് ക്യാപ്റ്റന്‍), റിച്ച ഘോഷ് (ണഗ), ജി തൃഷ, സൗമ്യ തിവാരി, സോണിയ മെന്ധ്യ, ഹര്‍ലി ഗാല, ഹൃഷിത ബസു (ംസ), സോനം യാദവ്, മന്നത്ത് കശ്യപ്, അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര, ടിറ്റാസ് സാധു, ഫലക് നാസ്, ഷബ്നം എം.ഡി.
Discussion about this post