Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » നിറയെ ഗുണങ്ങൾ ഉള്ള പിയർ, രുചിയിലും കേമൻ

നിറയെ ഗുണങ്ങൾ ഉള്ള പിയർ, രുചിയിലും കേമൻ

SM TV News Desk by SM TV News Desk
Dec 5, 2022, 05:55 pm IST
in health
നിറയെ ഗുണങ്ങൾ ഉള്ള പിയർ, രുചിയിലും കേമൻ
Share on FacebookWhatsAppTelegramTweet

ആരോഗ്യഗുണങ്ങളുടെ കലവറയാണ് പഴങ്ങൾ. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ പ്രാപ്തമായ പല ഘടകങ്ങളിലും പഴവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പിയർ ഫ്രൂട്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫൈബറുകൾ,ആൻറി ഓക്സിഡന്റുകൾ അങ്ങനെ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.

കോവിഡ് കാലത്ത് കൂടുതൽ പേരും കഴിച്ച പഴവർഗം കൂടിയാണ് ഇത്. വിറ്റാമിൻ സി ധാരാളമുള്ള ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമമാണ്. ഗർഭ കാലഘട്ടത്തിൽ പിയർ പഴം കഴിക്കുന്നത് വഴി ചർമ്മത്തിന്റെയും, എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടും. ധാരാളമായി ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഗർഭസ്ഥശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുവാനും, കുഞ്ഞുങ്ങളുടെ ശാരീരിക വൈകല്യങ്ങൾ തടയുവാനും ഈ പഴം ഗുണം ചെയ്യും.

കോപ്പർ ധാരാളമുള്ള ഇവ സന്ധിവേദനകളെ പോലും അകറ്റും. രക്തസമ്മർദ്ദം കുറയ്ക്കുവാനും ശരീരഭാരം കുറയ്ക്കുവാനും പിയർ ഏറ്റവും മികച്ച പഴവർഗമായി കണക്കാക്കുന്നു. പൊട്ടാസ്യം ധാരാളം ഉള്ളതുകൊണ്ട് ഹൃദയസംബന്ധമായ അസുഖങ്ങളെ പറ്റി ഈ പഴം കഴിക്കുന്നവർ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കുന്നു.

Share19SendShareTweet

Related Posts

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം
health

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
health

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies