Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?

SM TV News Desk by SM TV News Desk
Dec 5, 2022, 05:42 pm IST
in health
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?
Share on FacebookWhatsAppTelegramTweet

നമ്മുടെ ശരീരത്തിൽ ആവശ്യം വേണ്ട ഒരു പോഷകമാണ് ഫൈബർ. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഫൈബർ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിയില്ലെന്ന് മാത്രം.

ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമേ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുകയുള്ളൂ. ക്യാൻസർ പോലുള്ള സാധ്യതകളെയും ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ഇല്ലാതാക്കാം. ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാവുകയും, ഭാരം കുറയുകയും ചെയ്യുന്നു. ഫൈബർ പ്രധാനമായും രണ്ടു രീതിയിലാണ് ഉള്ളത്. വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതും. ഏറ്റവും കൂടുതൽ ഫൈബർ അടങ്ങിയ പച്ചക്കറികളാണ് മത്തങ്ങ, ബീറ്റ്റൂട്ട്, ചീര, ക്യാരറ്റ്, കിഴങ്ങ് തുടങ്ങിയവ. ഇതുകൂടാതെ ചുവന്ന അരി,ഓട്സ്, ഗോതമ്പ്, തവിട്ട് തുടങ്ങിയവയിലും ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. പഴവർഗ്ഗങ്ങളിൽ ഏറ്റവും കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ളത് പിയർ, ആപ്പിൾ,ഏത്തപ്പഴം,ഓറഞ്ച്,അത്തിപ്പഴം, തുടങ്ങിയവയിലാണ്. ബദാം സൂര്യകാന്തി വിത്തുകൾ തുടങ്ങിയവയും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പയറിനങ്ങളിൽ വൻപയർ, തുവരപ്പരിപ്പ്, വെള്ളക്കടല, ബീൻസ് തുടങ്ങിയവ കഴിക്കുന്നത് വഴി ശരീരത്തിൽ ആവശ്യം വേണ്ട ഡയറ്ററി ഫൈബർ ലഭ്യമാകുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് വഴി മലവിസർജനം സുഗമമാകുന്നു.

Share5SendShareTweet

Related Posts

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം
health

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
health

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies