നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. 1951 ജൂണ്‍ ഒന്നിനാണ് ജനനം.
Home » നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു
നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. 1951 ജൂണ്‍ ഒന്നിനാണ് ജനനം.
Discussion about this post