Monday, May 29, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » അടതാപ്പിന്റെ ഗുണങ്ങൾ അടുത്തറിയണം

അടതാപ്പിന്റെ ഗുണങ്ങൾ അടുത്തറിയണം

SM TV News Desk by SM TV News Desk
Dec 1, 2022, 05:00 pm IST
in health
അടതാപ്പിന്റെ ഗുണങ്ങൾ അടുത്തറിയണം
Share on FacebookWhatsAppTelegramTweet

കാച്ചലിനോട് സാമ്യമുള്ള കിഴങ്ങുവിളയാണ് അടതാപ്പ്. ഭക്ഷ്യയോഗ്യമായ ഇതിൻറെ കാച്ചിലിന്റെ ഭാഗം മണ്ണിൻ അടിയിൽ കാണപ്പെടുന്നു. 30 സെൻറീമീറ്റർ ഇടയകലം പാലിച്ച് ജൈവവളം ചേർത്ത് കൃഷിയൊരുക്കിയാൽ മികച്ച രീതിയിൽ വിളവ് കിട്ടുന്ന കിഴങ്ങ് വിള കൂടിയാണ് ഇത്.

താങ്ങു കാലുകളുടെ സഹായത്തോടെ കേരളത്തിൽ ധാരാളം പേർ ഇത് കൃഷി ചെയ്യുന്നുണ്ട്. നാട്ടുവൈദ്യത്തിൽ ധാരാളം ഉപയോഗപ്പെടുത്തുന്ന ഒന്നാണ് അടതാപ്പ്. ആൻറി ഓക്സിഡന്റുകളുടെ ഉറവിടമായ അടതാപ്പ് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുവാനും, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുവാനും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുവാനും ഈ കിഴങ്ങുവിള ഉപയോഗപ്പെടുത്താം.

നാരുകൾ കൊണ്ട് സമ്പന്നമായ നടത്താപ്പ് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി മലബന്ധം, വയറിളക്കം പോലുള്ള രോഗ സാധ്യതകൾ ഇല്ലാതാകുന്നു. ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ഉള്ള അടതാപ്പ് കഴിക്കുന്നത് സന്ധികളുടെ വീക്കം, എല്ലുകളുടെ പൊട്ടൽ, മുറിവ് പെട്ടെന്ന് ഭേദമാകാൻ ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താറുണ്ട്. പ്രമേഹ രോഗികൾക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുവാൻ അടുത്ത ഉപയോഗിക്കാം. ഇത് പൊടിച്ച് ഉണ്ടാക്കുന്നത് ചർമ്മ രോഗങ്ങൾ ഒഴിവാക്കുവാൻ ഏറെ നല്ലതാണ്

Share10SendShareTweet

Related Posts

മധുരം കഴിച്ചാൽ വയർ ചാടുമോ
health

മധുരം കഴിച്ചാൽ വയർ ചാടുമോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ
health

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോയാൽ, ഈ കാര്യങ്ങൾ ചെയ്യരുത്
health

കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോയാൽ, ഈ കാര്യങ്ങൾ ചെയ്യരുത്

അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവലിന്റെ ത്രില്ലർ ചിത്രം, നായകനായി ജയറാം
health

അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവലിന്റെ ത്രില്ലർ ചിത്രം, നായകനായി ജയറാം

വൃക്കകൾ തകരാറിലാണെന്ന് എങ്ങനെ തിരിച്ചറിയാം
health

വൃക്കകൾ തകരാറിലാണെന്ന് എങ്ങനെ തിരിച്ചറിയാം

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ
health

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

Discussion about this post

LATEST NEWS

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !

വിവാഹ വാർഷികം ആഘോഷിച്ച് ഗോപി സുന്ദറും അമൃതയും

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സിജു വിൽസൺ നായകൻ

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സിജു വിൽസൺ നായകൻ

മധുരം കഴിച്ചാൽ വയർ ചാടുമോ

മധുരം കഴിച്ചാൽ വയർ ചാടുമോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ചെറുപുഴയില്‍ ആത്മഹത്യ ചെയ്തവര്‍ കുട്ടികളോട് ചെയ്തത് അതിക്രൂരത!! വിവരങ്ങള്‍ പുറത്ത്

മലയാളത്തിലെ പ്രമുഖ നടന്മാര്‍ എന്നെ ചതിച്ചു; വന്‍ വെളിപ്പെടുത്തലുമായി ബാല രംഗത്ത്!

ഞാന്‍ തിരിച്ചുവരില്ലെന്ന് കരുതി അവര്‍ എന്റെ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

രശ്മിക മലയാള സിനിമയിലേക്കോ, വെളിപ്പെടുത്തലുമായി ജൂഡ് ആൻറണി

രശ്മിക മലയാള സിനിമയിലേക്കോ, വെളിപ്പെടുത്തലുമായി ജൂഡ് ആൻറണി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies