Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ചിക്കു എന്ന മധുരക്കനിയുടെ ആരോഗ്യ ഗുണങ്ങൾ

ചിക്കു എന്ന മധുരക്കനിയുടെ ആരോഗ്യ ഗുണങ്ങൾ

SM TV News Desk by SM TV News Desk
Nov 30, 2022, 05:05 pm IST
in health
ചിക്കു എന്ന മധുരക്കനിയുടെ ആരോഗ്യ ഗുണങ്ങൾ
Share on FacebookWhatsAppTelegramTweet

ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ, ആൻറി ഓക്സിഡന്റുകൾ തുടങ്ങിയവയിൽ നിറഞ്ഞുനിൽക്കുന്ന ഫലവർഗ്ഗമാണ് ചിക്കു അഥവാ സപ്പോട്ട. കേരളത്തിൽ ഇന്ന് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട ഫലവർഗ്ഗം. മെക്സിക്കോ ആണ് ഇതിൻറെ ജന്മദേശമായി കരുതപ്പെടുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഊർജ്ജനിലയം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചിക്കു നൽകുന്ന ആരോഗ്യ വശങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. ചർമ്മ കോശങ്ങളെ പുനരുജീവിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്ന ധാരാളം വിറ്റാമിനുകൾ ഇതിലടങ്ങിയിരിക്കുന്നു. ചർമ്മം തിളക്കമുള്ളതാക്കുന്ന വിറ്റാമിൻ സിയുടെ കലവറയാണ് ഈ പഴവർഗ്ഗം.

2. ചർമ്മത്തിൽ കാണപ്പെടുന്ന അരിമ്പാറ പ്രശ്നങ്ങളെ അകറ്റുവാൻ ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന കെർണൽ ഓയലിന് കഴിയുമെന്ന് പറയപ്പെടുന്നു.

3. നമ്മുടെ ശരീരത്തിന് വേണ്ട ഊർജ്ജം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ വ്യായാമത്തിനു മുൻപ് സപ്പോട്ട കഴിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. പ്രകൃതിദത്തമായ ധാരാളം പഞ്ചസാരകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

4. ദഹനം സുഗമമാക്കാൻ കലോറി കുറഞ്ഞ ഈ പഴവർഗ്ഗം കഴിക്കുന്നത് അത്യുത്തമമാണ്.

5. പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയവയുടെ കലവറയായ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ഹൃദയാഘാതസാധ്യതകൾ ഇല്ലാതാക്കുവാനും ഏറ്റവും നല്ലതാണ്.

6. ഇരുമ്പ് അംശം ധാരാളമുള്ളതുകൊണ്ട് വിളർച്ച പ്രശ്നങ്ങളെ അകറ്റാൻ ഇത് മികച്ചതാണ്.

7. കാൽസ്യം,ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്ന സപ്പോർട്ട് കഴിക്കുന്നത് വഴി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുന്നു.

8. മുടി വളർച്ച മെച്ചപ്പെടുത്തുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സപ്പോട്ട ഉണ്ടാക്കുന്ന ഓയിൽ ഇന്ന് വിപണിയിൽ ലഭ്യമാണ്.

9. ആൻറി ഓക്സിഡന്റുകൾ നിറഞ്ഞിരിക്കുന്ന ഇത് ക്യാൻസർ പോലുള്ള മാരകരോഗങ്ങളെ തടയുന്നു. ഇതിലിറങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതാൻ കഴിവുള്ളതാണ്.

Share3SendShareTweet

Related Posts

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!
health

അമിതമായി വ്യായാമം ചെയ്യരുതെന്ന് പറയാനുള്ള കാരണമിതാണ്!

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
health

ഹൃദ്രോഗസാധ്യതകളെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?
health

അമിതവണ്ണം ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്തൊക്കെ?

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം
health

പൈൽസ് അകറ്റാൻ നാട്ടുവൈദ്യം

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
health

രാവിലെ എഴുന്നേറ്റാൽ ഉടനെ തലവേദന വരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies