Monday, August 8, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ദേശീയ ചലച്ചിത്രപുരസ്‌കാരം: സൂര്യ നടന്‍, അപര്‍ണ നടി; ഗായിക നഞ്ചിയമ്മ; സച്ചി മികച്ച സംവിധായകന്‍

ദേശീയ ചലച്ചിത്രപുരസ്‌കാരം: സൂര്യ നടന്‍, അപര്‍ണ നടി; ഗായിക നഞ്ചിയമ്മ; സച്ചി മികച്ച സംവിധായകന്‍

SM TV News Desk by SM TV News Desk
Jul 22, 2022, 05:05 pm IST
in Entertainment
ദേശീയ ചലച്ചിത്രപുരസ്‌കാരം: സൂര്യ നടന്‍, അപര്‍ണ നടി; ഗായിക നഞ്ചിയമ്മ; സച്ചി മികച്ച സംവിധായകന്‍
Share on FacebookWhatsAppTelegramTweet

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയെയും തെരഞ്ഞെടുത്തു.മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിക്കും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിക്ക്. മികച്ച സഹനടനായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഗായികയായി നഞ്ചിയമ്മയെ തെരഞ്ഞെടുത്തു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം.

വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

 

Share1SendShareTweet

Related Posts

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും
Entertainment

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Entertainment

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍
Entertainment

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ
Entertainment

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 

മൂസ ഒരുങ്ങുന്നു
Entertainment

മൂസ ഒരുങ്ങുന്നു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies