Friday, August 12, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കുത്തനെയുള്ള പാറക്കെട്ടിന് മുകളിലേക്ക് കയറുന്ന പ്രണവ്; താരത്തിന്റെ സാഹസികതയ്ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

കുത്തനെയുള്ള പാറക്കെട്ടിന് മുകളിലേക്ക് കയറുന്ന പ്രണവ്; താരത്തിന്റെ സാഹസികതയ്ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

SM TV News Desk by SM TV News Desk
Jul 21, 2022, 05:58 pm IST
in Entertainment
കുത്തനെയുള്ള പാറക്കെട്ടിന് മുകളിലേക്ക് കയറുന്ന പ്രണവ്; താരത്തിന്റെ സാഹസികതയ്ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ
Share on FacebookWhatsAppTelegramTweet

സിനിമയ്ക്കപ്പുറമുള്ള പ്രണവ് മോഹന്‍ലാലിന്റെ ജീവിതം കാണിച്ചുതരുന്ന പല വീഡിയോകളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ്അതില്‍ യാത്രകള്‍ തന്നെയാണ് കൂടുതലും. സിനിമയ്ക്കപ്പുറം സാഹസികതകള്‍ ഏറെ ഇഷ്ടമുള്ളയാളാണ് പ്രണവ്.

അത്തരത്തില്‍ പ്രണവിന്റെ സാഹസികത വ്യക്തമാക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നു. കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവാണ് വീഡിയോയിലുള്ളത്. പ്രണവിന്റെ ഈ സാഹസികതയ്ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.

അടുത്തിടെ തായ്ലാന്‍ഡിലെ ടോണ്‍സായി മലയിടുക്കില്‍ പിടിച്ചു കയറുന്ന വീഡിയോ പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Share7SendShareTweet

Related Posts

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
News

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും
Entertainment

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Entertainment

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍
Entertainment

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ
Entertainment

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies