Friday, August 12, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » അഗ്‌നിപഥ്: ആര്‍മി റിക്രൂട്ടമെന്റ് റാലി ഒക്ടോബര്‍ 1 മുതല്‍ കോഴിക്കോട് നടക്കും

അഗ്‌നിപഥ്: ആര്‍മി റിക്രൂട്ടമെന്റ് റാലി ഒക്ടോബര്‍ 1 മുതല്‍ കോഴിക്കോട് നടക്കും

SM TV News Desk by SM TV News Desk
Jul 20, 2022, 06:00 pm IST
in News
അഗ്‌നിപഥ്: ആര്‍മി റിക്രൂട്ടമെന്റ് റാലി ഒക്ടോബര്‍ 1 മുതല്‍ കോഴിക്കോട് നടക്കും
Share on FacebookWhatsAppTelegramTweet

കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് മൈതാനിയില്‍ ഒക്ടോബര്‍ 1 മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ടമെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ആണ്‍കുട്ടികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാം. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്സ്‌മെന്‍, ക്ലര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പത്താം ക്ലാസ്സ്, എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇതു സംബന്ധിച്ച വിഞ്ജാപനം www.joinindianarmy.nic.in എന്ന വെബ് സൈറ്റില്‍ ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഡ്മിഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ഇ മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 5 മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ ലഭ്യമാകും. ഈ കാര്‍ഡുകളുമായാണ് ഒക്ടോബര്‍ 1 മുതല്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ ഹാജരാകേണ്ടത്. ഫോണ്‍: 0495 2383953.

Share10SendShareTweet

Related Posts

ഷൂട്ടിംഗിനിടെ പരിക്കു പറ്റിയിട്ടില്ല; വാര്‍ത്തകള്‍ തള്ളി നടന്‍ സുദേവ് നായര്‍
News

ഷൂട്ടിംഗിനിടെ പരിക്കു പറ്റിയിട്ടില്ല; വാര്‍ത്തകള്‍ തള്ളി നടന്‍ സുദേവ് നായര്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം
News

കായംകുളത്ത് സ്‌കൂളിലെ പാചകപുരയ്ക്ക് തീപിടിച്ചു

വിമാനത്തിനകത്ത് പുകവലിച്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം
News

വിമാനത്തിനകത്ത് പുകവലിച്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

ഹർ ഘർ തിരംഗ 13 മുതൽ; വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല
News

ഹർ ഘർ തിരംഗ 13 മുതൽ; വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
News

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

ഭര്‍ത്താവുമായി വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു
News

ഭര്‍ത്താവുമായി വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies