Wednesday, August 17, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » 19(1)(എ) സിനിമയുടെ ടീസർ റിലീസ് ചെയ്തു

19(1)(എ) സിനിമയുടെ ടീസർ റിലീസ് ചെയ്തു

SM TV News Desk by SM TV News Desk
Jul 20, 2022, 12:05 am IST
in Entertainment
19(1)(എ) സിനിമയുടെ ടീസർ റിലീസ് ചെയ്തു
Share on FacebookWhatsAppTelegramTweet

 

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകാനായെത്തുന്ന സിനിമയാണ് 19(1)(എ). സിനിമയുടെ ടീസർ റിലീസ് ചെയ്തു. വിജയ് സേതുപതി ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന മലയാള ചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്

58 സെക്കന്റുകൾ ദൈർഘ്യമുള്ള ടീസറാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം എന്ന യൂട്യുബ് ചാനലിലൂടെ നിലവിൽ പുറത്ത് വിട്ടിരിക്കുന്നത്. നിത്യാ മേനോനാണ് നായിക. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായിക ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും സിനിമയിലുണ്ട്.ചിത്രം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാർ വഴിയാണ് റിലീസ് ചെയ്യുന്നത്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. ആന്റോ ജോസഫാണ് പ്രൊഡ്യൂസർ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

 

ShareSendShareTweet

Related Posts

‘ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ല’; മോശം അനുഭവം പങ്കുവെച്ച് നസ്രിയ
News

‘ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ല’; മോശം അനുഭവം പങ്കുവെച്ച് നസ്രിയ

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്
Entertainment

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ആഗസ്റ്റ് 26 മുതല്‍ തിരുവനന്തപുരത്ത്

ഫോറന്‍സിക് ടീം വീണ്ടും എത്തുന്നു
Entertainment

ഫോറന്‍സിക് ടീം വീണ്ടും എത്തുന്നു

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
News

‘ന്നാ താന്‍ കേസ് കൊട്’നെതിരായ സൈബര്‍ ആക്രമണങ്ങള്‍ തള്ളി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും
Entertainment

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Entertainment

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies