ചെന്നൈ: ചെന്നൈ ധര്‍മപുരിയില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കൊച്ചി സ്വദേശിയായ ശിവകുമാര്‍, തിരുവനന്തപുരം സ്വദേശി നവീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നല്ലമല്ലി മുത്തുപള്ളത്താണ് സംഭവം.
ധര്‍മപുരി-സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തില്‍ സാരമായ പരിക്കുകളുണ്ട്.
Discussion about this post