കുറെ നാളുകൾക്ക് ശേഷമാണ് കരിക്കിന്റെ പുതിയ എപ്പിസോഡെത്തുന്നത്. സർക്കസ് എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡ് ഇതുവരെ കണ്ടത് നിരവധി പേരാണ്.എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായും കഴിഞ്ഞു.ശബരീഷ് സജിന്‍, കൃഷ്ണചന്ദ്രന്, ഉണ്ണി മാത്യൂസ് എന്നിവരാണ് സര്‍ക്കസില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.സര്‍ക്കസിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. കരിക്ക് ടീമിലെ ബിനോയിയാണ് സര്‍ക്കസിന്റെ സംവിധായകൻ. കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കരിക്ക് ടീമാണ്. അനു.കെ.അനിയന് വീഡിയോയുടെ അവസാനത്തില്‍ എത്തുന്നുണ്ട്. ആകാംഷ നിലനിർത്തിക്കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
അടുത്ത ഭാഗംത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അനു.കെ.അനിയന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന സീരീസിസ് ശ്രദ്ധേയമായിരുന്നു.
Discussion about this post