Monday, August 8, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » “പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

SM TV News Desk by SM TV News Desk
Jun 25, 2022, 08:51 pm IST
in Entertainment
“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
Share on FacebookWhatsAppTelegramTweet

ജാഫർ ഇടുക്കി,കോട്ടയം രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന “പാളയം പി സി ”
എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഷൈൻ ടോം ചാക്കോ,മാലാ പാർവ്വതി എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.
സന്തോഷ് കീഴാറ്റൂർ,
ധർമ്മജൻ ബോൾഗാട്ടി,
ബിനു അടിമാലി,
ഉല്ലാസ് പന്തളം,
സുധീർ, ഡോക്ടർ സൂരജ്, ജോൺ വർക്കി, ആന്റെണി ഏലൂർ,സ്വരൂപ്,പ്രേമദാസ് ഇരുവള്ളൂർ,
നിയ,മാലാ പാർവതി,
മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
റാസ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. സത്യചന്ദ്രൻ പോയിൽ കാവ്, വീജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ജ്യോതിഷ് ടി കാശി,
അഖില സായൂജ്,
ശ്രീനി ചെറോട്ട്, ഡോക്ടർ സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു.ഷഹബാസ് അമൻ,സിതാര കൃഷണകുമാർ,അജിത്ത് നാരായണൻ,വർഷ വിനു എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-രഞ്ജിത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡോക്ടർ സൂരജ് ജോൺ വർക്കി,
പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ, കല-സുബൈർ സിന്ധഗി, മേക്കപ്പ്-അനീസ് മുഹമ്മദ്,വസ്ത്രാലങ്കാരം-കുക്കു ജീവൻ,
സ്റ്റിൽസ്-സലീഖ് എസ് ക്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവന്നൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുജിത് അയിനിക്കൽ,
ലൊക്കേഷൻ- നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട്.പി ആർ ഒ-എ എസ് ദിനേശ്.

Share1SendShareTweet

Related Posts

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും
Entertainment

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Entertainment

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം വരുന്നു?; മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍
Entertainment

‘ഞാനേറ്റവും സ്‌പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല’; പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ
Entertainment

“ഷഫീക്കിന്റെ സന്തോഷം” രണ്ടാമത്തെ പോസ്റ്റർ

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

“ഹവ്വയുടെ നാമത്തിൽ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ 

മൂസ ഒരുങ്ങുന്നു
Entertainment

മൂസ ഒരുങ്ങുന്നു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies