സ്കേറ്റ് ബോര്‍ഡിലുള്ള കറക്കം അത്ര എളുപ്പ പണിയല്ല. അപ്പോള്‍ പിന്നെ സാരിയുടുത്ത് സ്കേറ്റ് ബോര്‍ഡില്‍ കറങ്ങുന്നതോ? ഒന്ന് ശ്രമിച്ചാല്‍ അതും എളപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലാറിസ ഡിസ എന്ന ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാരിയുടുത്ത് സ്കേറ്റ് ബോര്‍ഡില്‍ നീങ്ങുന്ന വീഡിയോ ലാറിസ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ നിരത്തിലൂടെയാണ് ലാറിസയുടെ കറക്കം. വെളുത്ത കോട്ടണ്‍ സാരി ധരിച്ച ലാറിസ, തലയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു.
റോഡിന്റെ ഓരത്തു കൂടി ലാറിസ സ്കേറ്റ് ബോഡില്‍ നീങ്ങുന്നതിന്റെ ഡ്രോണ്‍ ഷോട്ടുകളും വീഡിയോയുടെ ഒപ്പമുണ്ടായിരുന്നു.
View this post on Instagram
Discussion about this post