കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. കൊട്ടിയത്താണ് സംഭവം. അയത്തില്‍ സ്വദേശി അനന്തന്, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്.
Home » കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു
കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. കൊട്ടിയത്താണ് സംഭവം. അയത്തില്‍ സ്വദേശി അനന്തന്, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്.
Discussion about this post