പാലക്കാട്: മലമ്പുഴ കവയില്‍ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേര്‍ന്നുള്ള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ പാലക്കാട് എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ് കുര്യക്കോയാണ് പകര്‍ത്തിയത്.
കവയിലെ ആണ് കരിമ്പുലിയോടെപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post