കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ വിഷു ബംപര്‍ ലോട്ടറിയുടെ ജേതാവ് ആരെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്മാനം ലഭിച്ചയാള്‍ ഇതുവരെ ബാങ്കിലോ, ലോട്ടറി ഓഫീസിലോ ബന്ധപ്പെട്ടിട്ടില്ല. മേയ് 22നായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്് തിരുവനന്തപുരത്ത് വിറ്റ എച്ച്ബി 727990 എന്ന ടിക്കറ്റിനാണ്.
Discussion about this post