രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. 201920 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് നിരക്കുകള്‍ പുതുക്കിയത്. കോവിഡ് ബാധിച്ച സമയത്ത് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.
Discussion about this post