ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സ് മോഷണം പോയി. മണിക്കൂറുകള്‍ക്കകം ബസ്സ് കലൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെയാണ് ബസ്സ് മോഷണം പോയത്. രാവിലെ എട്ടിന് ആലുവ ഡിപ്പോയില്‍ നിന്ന് മെക്കാനിക്കിന്റെ വേഷത്തില്‍ എത്തിയ ഒരാള്‍ ബസ്സ് എടുത്തുകൊണ്ടുപോവുകയായിരുന്നു.
Discussion about this post