കൊല്ലം കുണ്ടറയില്‍ വീട്ടുടമ സ്ഥലത്തില്ലാത്ത തക്കം നോക്കി മണ്ണ് മാഫിയാ സംഘം വീടിന് ചുറ്റും മുപ്പതടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയതോടെ വീട് അപകടാവസ്ഥയിലായി. കുണ്ടറ പഞ്ചായത്തിലെ പുലിപ്ര അഞ്ചാവാര്ഡ് പ്ലാച്ചിമുക്കിലാണ് സംഭവം.
Home » വീടിന് ചുറ്റും 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റി മണ്ണ് മാഫിയസംഘം; ദുരിതത്തിലായി ഒരു കുടുംബം
കൊല്ലം കുണ്ടറയില്‍ വീട്ടുടമ സ്ഥലത്തില്ലാത്ത തക്കം നോക്കി മണ്ണ് മാഫിയാ സംഘം വീടിന് ചുറ്റും മുപ്പതടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയതോടെ വീട് അപകടാവസ്ഥയിലായി. കുണ്ടറ പഞ്ചായത്തിലെ പുലിപ്ര അഞ്ചാവാര്ഡ് പ്ലാച്ചിമുക്കിലാണ് സംഭവം.
Discussion about this post