Sunday, June 26, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

SM TV News Desk by SM TV News Desk
May 17, 2022, 03:53 pm IST
in News, Entertainment, Video
Share on FacebookWhatsAppTelegramTweet

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കന്നഡ നടി ചേതന രാജ് മരിച്ചു. 21 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ അന്ത്യം സംഭവിച്ചത്.

തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. വൈകിട്ടോടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ ശ്വാസതടസ്സം നേരിട്ടതോടെയാണ് നടിയുടെ നില ഗുരുതരമായതെന്നാണ് സൂചന. ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടിയതിനെ തുടര്‍ന്നാണ് ചേതനയുടെ അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ShareSendShareTweet

Related Posts

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍
Entertainment

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്
Entertainment

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
Entertainment

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കോവിഡ് ബോധവത്ക്കരണം  ഒഴിവാക്കി ബി എസ് എൻ എൽ
News

19 രൂപയ്ക്ക് പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും
News

ഷോക്കടിപ്പിച്ച് കെഎസ്ഇബി; വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

വാമനപുരം ആറ്റില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies