കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന് സെലിന് മാത്യുവാണ് (27) മരിച്ചത്.
കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയാണ് ഷെറിന്. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.
Discussion about this post