നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ സുഹൃത്ത് ശരത് ജി.നായരെ സ്റ്റേഷന് ജാമ്യത്തില്‍ തന്നെ വിട്ടയച്ചിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്ഥ്യമൊന്നുമില്ലെന്നും ശരത് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post