കൊല്ലം ചാത്തന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കായ്ക്കാവൂര്‍ സ്വദേശി ശിവജിത്തിനെയാണ് ചാത്ത്ന്നൂര് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശിവജിത്ത് പിന്നീട് കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് കേസ്.
Discussion about this post