Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

‘ജവാന്‍’ റമ്മിന്റെ വില കൂട്ടണം; ബെവ്‌കോ ശുപാര്‍ശ

SM TV News Desk by SM TV News Desk
May 12, 2022, 11:52 am IST
in News, Business
‘ജവാന്‍’ റമ്മിന്റെ വില കൂട്ടണം; ബെവ്‌കോ ശുപാര്‍ശ
0
SHARES
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില കൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. സ്പിരിറ്റ് വില ഉയര്‍ന്നതിനാലാണ് ബെവ്‌കോ നടപടി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുേേഗഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിര്‍മ്മിക്കുന്നത്. കോവിഡിന് ശേഷം വലിയ നഷ്ടമുണ്ടായതായാണ് കമ്പനി പറയുന്നത്. സ്പിരിറ്റിനും ഹാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി. മദ്യം കൊണ്ടുപോകുന്നതിനും കയറ്റിറക്കത്തിനും ചെലവ് വര്‍ധിച്ചു.

അതേസമയം സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ബെവ്കോ ഔട്ട്ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്ചയായി മദ്യവില്‍പനശാലകളില്‍ വന്‍ പ്രതിസന്ധിയാണ്.

ShareSendShareTweet

Related Posts

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
News

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടിമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

Discussion about this post

LATEST NEWS

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies