നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തെളിവുകളടങ്ങിയ ഫോണ്‍ നടന് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ ആലുവ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സാക്ഷി മൊഴി. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
Discussion about this post