Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home economic

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി

SM TV News Desk by SM TV News Desk
May 11, 2022, 06:31 pm IST
in economic, News
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി
1
SHARES
Share on FacebookWhatsAppTelegramTweet

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ  വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.

വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.

Share1SendShareTweet

Related Posts

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടിമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

Discussion about this post

LATEST NEWS

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies