Sunday, June 26, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ‘ഇവര്‍ തിളങ്ങുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു’; ജയറാം

‘ഇവര്‍ തിളങ്ങുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു’; ജയറാം

SM TV News Desk by SM TV News Desk
May 10, 2022, 05:27 pm IST
in Entertainment
‘ഇവര്‍ തിളങ്ങുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു’; ജയറാം
Share on FacebookWhatsAppTelegramTweet

കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പാര്‍വതി ജയറാം റാംപില്‍ ചുവടുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.പാര്‍വതിക്ക് പുറമെ മകള്‍ മാളവികയും ഷോയില്‍ തിളങ്ങിയിരുന്നു. കനകക്കുന്നില്‍ നടക്കുന്ന എക്സ്പോയുടെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

ഇപ്പോഴിതാ ഭാര്യയും മകളും റാംപില്‍ തിളങ്ങിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയറാം. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഹാന്‍ഡ്ലൂം കസവ് സാരി ധരിച്ചാണ് പാര്‍വതി റാംപിലെത്തിയത്. കയ്യടികളോടെയാണ് സദസ് പാര്‍വതിയെ വരവേറ്റത്.

ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250ലധികം മോഡലുകള്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പില്‍ അണിനിരന്നു.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Share3SendShareTweet

Related Posts

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍
Entertainment

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്
Entertainment

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
Entertainment

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

എബ്രിഡ് ഷൈൻ-നിവിൻ പോളി-ആസിഫ് അലി ചിത്രം “മഹാവീര്യർ”. ക്യാരക്ടർ പോസ്റ്റർ റിലീസ്.
Entertainment

എബ്രിഡ് ഷൈൻ-നിവിൻ പോളി-ആസിഫ് അലി ചിത്രം “മഹാവീര്യർ”. ക്യാരക്ടർ പോസ്റ്റർ റിലീസ്.

“എന്റെ മാത്രമായ് ” മ്യൂസിക്കൽ ഷോർട്ട് ഫിലിം
Entertainment

“എന്റെ മാത്രമായ് ” മ്യൂസിക്കൽ ഷോർട്ട് ഫിലിം

എകെ 61 ൽ മഞ്ജുവും
Entertainment

എകെ 61 ൽ മഞ്ജുവും

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies