Sunday, June 26, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കാവ്യാ മാധവനും മകളും ക്ഷേത്രത്തിലെ സമൂഹസദ്യ ചടങ്ങില്‍; വൈറലായി വീഡിയോയും ചിത്രങ്ങളും

കാവ്യാ മാധവനും മകളും ക്ഷേത്രത്തിലെ സമൂഹസദ്യ ചടങ്ങില്‍; വൈറലായി വീഡിയോയും ചിത്രങ്ങളും

SM TV News Desk by SM TV News Desk
May 10, 2022, 04:14 pm IST
in Entertainment, Video
Share on FacebookWhatsAppTelegramTweet

ദിലീപ് കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ പുതിയൊരു വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ ദിലീപ്-കാവ്യ ഫാന്‍സ് പേജുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ShareSendShareTweet

Related Posts

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍
Entertainment

മാന്‍ V/S ബീ നെറ്റ്ഫ്‌ലിക്‌സില്‍

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്
Entertainment

ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കരിക്ക്

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
Entertainment

“പാളയം പി സി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

എബ്രിഡ് ഷൈൻ-നിവിൻ പോളി-ആസിഫ് അലി ചിത്രം “മഹാവീര്യർ”. ക്യാരക്ടർ പോസ്റ്റർ റിലീസ്.
Entertainment

എബ്രിഡ് ഷൈൻ-നിവിൻ പോളി-ആസിഫ് അലി ചിത്രം “മഹാവീര്യർ”. ക്യാരക്ടർ പോസ്റ്റർ റിലീസ്.

“എന്റെ മാത്രമായ് ” മ്യൂസിക്കൽ ഷോർട്ട് ഫിലിം
Entertainment

“എന്റെ മാത്രമായ് ” മ്യൂസിക്കൽ ഷോർട്ട് ഫിലിം

എകെ 61 ൽ മഞ്ജുവും
Entertainment

എകെ 61 ൽ മഞ്ജുവും

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies