ആറ്റിങ്ങലില്‍ വച്ച് യുവതിയെ വിവാഹം ചെയ്തതായി പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പല തവണ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ നാല് പേര് അറസ്റ്റില്‍. ആറ്റിങ്ങലില്‍ വീട് വാടകയ്ക്ക് എടുത്ത് യുവതിയെ ഈ വീട്ടില്‍ താമസിപ്പിച്ച ശേഷം പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
Discussion about this post