തന്റെ മകന് ഇന്ന് ജീവനോടെയിരിക്കാന്‍ കാരണം സുരേഷ്ഗോപിയെന്ന് നടന് മണിയന്‍പിള്ള രാജു. താരസംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വാഗതം പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലാണ് മണിയന് പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുമ്പത്തെ അനുഭവമാണ് മണിയന് പിള്ള രാജു പങ്കുവെച്ചത്.
Discussion about this post