പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും ഡോ.ബി.ആര്.അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കാനുമായി മഹാരാഷ്ട്രയിലെ സോലാപൂര്‍ നഗരത്തില്‍ ഒരു പ്രാദേശിക സംഘടന ഒരു വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുന്നതായിരുന്നു ആ പരിപാടി. സംഭവം അറിഞ്ഞ് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
Discussion about this post