കഴിഞ്ഞ മൂന്ന് സീസണുകളിലായി, ഐപിഎല്ലില്‍ ഏറെ പരിചതമായ മുഖമായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യമാരന്‍. താരലേലത്തില്‍ മാത്രമല്ല, ഗ്യാലറിയില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തുന്ന കാവ്യയുടെ ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Discussion about this post