Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

ആശീർവാദ് സിനിമാസിന് 22 വർഷം

SM TV News Desk by SM TV News Desk
Jan 26, 2022, 09:37 pm IST
in News, Entertainment
ആശീർവാദ് സിനിമാസിന് 22 വർഷം
1
SHARES
Share on FacebookWhatsAppTelegramTweet

ആശീർവാദ് സിനിമാസിന്റെ 22-ാം വാർഷികം ആഘോഷിച്ചു. 2000 ജനുവരി 26 ന് ‘നരസിംഹം’ സിനിമ റിലീസ് ചെയ്തുകൊണ്ടാണ് ആശീർവാദ് സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഒരു പിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചത് ആശീർവാദ് സിനിമാസ് തന്നെയാണ്.22-ാം വർഷവും കമ്പനിയുടെ കൂടെ സഞ്ചരിച്ച ഏവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് മോഹൻലാൽ രം​ഗത്തെത്തിയിരിക്കുന്നത്. നരസിംഹം മുതൽ ഇന്നുവരെ പിന്തുണ നൽകിയ എല്ലാ പ്രേക്ഷകരേയും, സിനിമയിൽ സഹകരിച്ച എല്ലാവരേയും ഓർക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂറും പറഞ്ഞു.

മോഹൻലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആശിർവാദ് സിനിമാസിന്റെ 22ാം വാർഷികം ആഘോഷിച്ചത്. മോഹൻലാൽ കേക്ക് മുറിക്കാൻ എത്തിയത് ബറോസിലെ താടി നീട്ടിവളർത്തിയ ലുക്കിലായിരുന്നു. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ സന്തോഷ് ശിവൻ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരും ആഘോഷവേളയിൽ പങ്കെടുത്തു.അവസാനമായി ആശിർവാദ് സിനിമാസ് നിർമിച്ച് റിലീസ് ചെയ്ത ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

Share1SendShareTweet

Related Posts

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
News

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടിമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

Discussion about this post

LATEST NEWS

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies