Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് യുവാവ് യുവതിയെ തള്ളിയിട്ടു; യുവതി രക്ഷപ്പെട്ടത് അദ്ഭുതകരമായി(വീഡിയോ)

SM TV News Desk by SM TV News Desk
Jan 17, 2022, 05:48 pm IST
in News, Video
ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് യുവാവ് യുവതിയെ തള്ളിയിട്ടു; യുവതി രക്ഷപ്പെട്ടത് അദ്ഭുതകരമായി(വീഡിയോ)
3
SHARES
Share on FacebookWhatsAppTelegramTweet

ബ്രസല്‍സ്: ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് യുവാവ് യുവതിയെ തള്ളിയിട്ടു. ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതി. ഈ സമയം 24കാരനായ ഫ്രഞ്ച് പൗരന്‍ പിന്നില്‍ നിന്ന് മനപ്പൂര്‍വം യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

മികച്ച രീതിയിലാണ് ലോക്കോ പൈലറ്റ് സാഹചര്യം കൈകാര്യം ചെയ്തതെന്ന് ബ്രസല്‍സ് ഇന്റര്‍കമ്മ്യൂണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി വക്താവ് അറിയിച്ചു. സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവിനെ മറ്റൊരു മെട്രോ സ്റ്റേഷനില്‍ നിന്ന് പിടികൂടി.യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

A man deliberately pushed a woman in front of an oncoming train in Brussels. The incident occurred at Rogier metro station in the Belgian. The driver halts inches away from her body.#train #brussels #Metro #Belgium pic.twitter.com/YUwNhglXuY

— Ashmita Chhabria (@ChhabriaAshmita) January 17, 2022

Share3SendShareTweet

Related Posts

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം
News

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

Discussion about this post

LATEST NEWS

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതചുഴി : സംസ്ഥാനത്ത് മൂന്നു ദിവസം വ്യാപകമായ മഴ തുടരും

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies