ന്യൂഡല്‍ഹി: കെറെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാം. പദ്ധതിക്ക് നല്‍കിയത് പ്രാഥമിക അനുമതിയാണ്. റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സിലാണ് നിലപാട് അറിയിച്ചത്.
Home » കെറെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: കെറെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാം. പദ്ധതിക്ക് നല്‍കിയത് പ്രാഥമിക അനുമതിയാണ്. റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സിലാണ് നിലപാട് അറിയിച്ചത്.
Discussion about this post