ന്യൂഡല്‍ഹി: നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സിലിംഗിന് സുപ്രീംകോടതിയുടെ അനുമതി. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. പ്രവേശനത്തിന് മുന്നോക്ക സംവരണം ഈ വര്‍ഷം നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി നല്കി.
ഒബിസി സംവരണവും കോടതി ശരിവെച്ചു. മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും. എട്ട് ലക്ഷം വരുമാന പരിധി തുടരുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post