കൂനൂരില്‍ സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ വീഡിയോ പുറത്ത്. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റര്‍ ഗേജ് റയില്‍പ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് മറയുന്നതും പിന്നീടൊരു ശബ്ദം കേള്‍ക്കുന്നതുമാണ് വീഡിയോയില്‍.
https://www.youtube.com/watch?v=-3_I2C0trP0
Discussion about this post