കോഴിക്കോട്: നാദാപുരത്ത് എസ്ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള് റൂം എസ്ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു മരണം. കൂട്ടുകാര്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.
Discussion about this post