തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം.
ഒരു കുടുംബത്തിന് 3000 രൂപ ധനസഹായമാണ് ലഭിക്കുക. 1,59,481 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
Discussion about this post