Monday, August 8, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ പ്രാബല്യത്തില്‍ വരും

സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ പ്രാബല്യത്തില്‍ വരും

രാജ്യത്തെ പൗരന്മാര്‍ക്കും താമസരേഖയുള്ള വിദേശികള്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ വിസ.

SM TV News Desk by SM TV News Desk
Oct 22, 2019, 08:14 pm IST
in Pravasi
സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ പ്രാബല്യത്തില്‍ വരും
Share on FacebookWhatsAppTelegramTweet

സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി ഉപാധ്യക്ഷന്‍. മഖാം പോര്‍ട്ടല്‍ വഴി ഇടനിലക്കാരില്ലാതെ ഉംറ വിസക്ക് അപേക്ഷിക്കാമെന്നും അബ്ദുല്ല ഖാദി പറഞ്ഞു. 90 ദിവസത്തേക്കാണ് അതിഥി വിസ അനുവദിക്കുക.

രാജ്യത്തെ പൗരന്മാര്‍ക്കും താമസരേഖയുള്ള വിദേശികള്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ വിസ. എന്നാല്‍ ഏതെല്ലാം പ്രൊഫഷനുകള്‍ക്കാണ് അതിഥി വിസ അനുവദിക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും പുതിയ ചട്ടപ്രകാരം അനുവാദം നല്‍കുന്നുണ്ട്.

Share4SendShareTweet

Related Posts

പെരുന്നാള്‍  ദിനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി
Pravasi

സൗദിയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഗതാഗത മന്ത്രാലയം

ഇന്ന് ചെറിയ പെരുന്നാള്‍
News

മാസപ്പിറവി ദൃശ്യമായി; യുഎഇയില്‍ ശനിയാഴ്ച മുഹറം

കേരളമുള്‍പ്പെടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍
News

കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകളുമായി ഒമാന്‍ എയര്‍

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍
News

യുഎഇയിലെ സ്‌കൂളിലേക്ക് നിയമനം

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസിന് തുടക്കമായി
Pravasi

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസിന് തുടക്കമായി

കൊല്ലം പള്ളിക്കലാറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
News

കടലില്‍ വീണ കാറില്‍ നിന്ന് ആദ്യം നീന്തി രക്ഷപ്പെട്ടു; സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തവെ തിരമാലകളില്‍പ്പെട്ട് മലയാളി മരിച്ചു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies