കോട്ടയം: ക്ഷീരോത്പാദക സംഘം മുന്‍ പ്രസിഡന്റ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ.പി.എബ്രഹാം(63) ആണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് എബ്രഹാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞിരമറ്റത്തെ ക്ഷീരോത്പാദക സംഘം ഓഫീസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജപ്തി ഭീഷണിയും നേരിട്ടിരുന്നതായാണ് വിവരം.
ഭാര്യ: പരേതയായ വത്സമ്മ എബ്രഹാം. മക്കള്‍: സൗമ്യ, രമ്യ, എബിന്.
Discussion about this post