സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ തുറക്കുന്നതിനായി മാര്‍ഗനിര്‍ദേശം ഇറക്കും. മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്കി. ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത്.
Home » സംസ്ഥാനത്ത് സ്കൂളുകള്‍ നവംബറില്‍ തുറക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ തുറക്കുന്നതിനായി മാര്‍ഗനിര്‍ദേശം ഇറക്കും. മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്കി. ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത്.
Discussion about this post