രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷിനാശം സംഭവിച്ചതാണ് തക്കാളി വില ഉയരാനുള്ള പ്രധാനകാരണം. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്.
Discussion about this post