മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ വിളപ്പുറം താഴം സൗത്തില്‍ കാരോട്ട് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന് ജയറാം(44) ആണ് മരിച്ച മലയാളി. മാതാവ്: സുലോചന, ഭാര്യ: രശ്മി, മക്കള്‍: നിരഞ്ജന, അര്ജുന്.
തമിഴ്നാട് സ്വദേശിയാണ് മരിച്ച മറ്റൊരാള്‍. വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം.
Discussion about this post